SPECIAL REPORTകാലം മാറുമ്പോള്‍ വഴിമാറി നടക്കാന്‍ സൗദി അറേബ്യയും; സൗദിയില്‍ മദ്യനിയന്ത്രണങ്ങളില് വീണ്ടും ഇളവ്; ജിദ്ദയിലും ദമാമിലും പുതിയ മദ്യ വില്പനശാലകള് തുറക്കും; മദ്യം വാങ്ങാന്‍ അനുമതി അമുസ്ലീങ്ങളായ ഉന്നത വരുമാനമുള്ള വിദേശ പൗരന്മാര്ക്ക് മാത്രം; പ്രീമിയം റെസിഡന്‍സി വിസയുള്ള അമുസ്ലിംകള്‍ക്കും ഈ മദ്യശാലയില്‍ പ്രവേശനംമറുനാടൻ മലയാളി ഡെസ്ക്7 Dec 2025 11:36 AM IST